NEWS
ഐ എൻ ടി യു സി പുലിയൂർ മണ്ഡലം കമ്മറ്റി രൂപീകരിച്ചു
15/10/2026 07:47 PM IST
nila

പുലിയൂർ : ഐ എൻ ടി യു സി പുലിയൂർ മണ്ഡലം കമ്മറ്റി രൂപീകരിച്ചു. പുലിയൂരിൽ ബിജു ചക്കാലയുടെ ഭവനാങ്കണത്തിൽ കൂടിയ യോഗത്തിൽ മണ്ഡലം പ്രസിഡന്റ് റെജി വാർണെത്തു അധ്യക്ഷത വഹിച്ചു. യോഗo അഡ്വ. ഡി. വിജയകുമാർ ഉൽഘാടനം ചെയ്തു. കെ ദേവദാസ് വിശദീകരണം നടത്തി.
പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു, വൈസ് പ്രസിഡന്റ്മാർ : സിറിൽ രാജ്, സുഭാഷ്, ജനറൽ സെക്രട്ടറിമാർ : സുനിൽകുമാർ പി ഡി, അനിൽകുമാർ ഡി, ബിജു എൻ ബേബി, ഗിരീഷ്, പ്രമോദ് എക്സിക്യൂട്ടീവ് അംഗങ്ങൾ : റ്റിറ്റി പാറയിൽ, ഗോപാലകൃഷ്ണൻ എ കെ, സോമ ശർമ്മ, സാമൂവൽ കുര്യൻ, അജിത്, പി എസ് ചന്ദ്രദാസ്, റീജിയണൽ കമ്മറ്റി അംഗങ്ങൾ : ഹരികുമാർ കെ, ഗോപാലകൃഷ്ണൻ എ കെ, ബിജു ചക്കാല,കെ കെ ശിവദാസൻപിള്ള, മോഹൻ പേരിശ്ശേരി, ട്രഷറാര് : സാമൂവൽ കുര്യൻ,
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള് കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










